കൊച്ചി: ജീവിതശൈലീരോഗങ്ങൾക്ക് അടിപ്പെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഭയാനകമാംവിധം വർധിക്കുന്നു. രാജ്യത്ത് ജീവിതശൈലീരോഗങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിെയന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിഷയത്തിെൻറ ഗൗരവം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് സമഗ്രപഠനം ആരംഭിച്ചു. - Health News News | Madhyamam