List Headline Image
Updated by nirbhayam on Nov 10, 2016
 REPORT
nirbhayam nirbhayam
Owner
9 items   1 followers   0 votes   8 views

Nirbhayam

nirbhayam.com is a trusted online news portal.Read nirbhyam.com for all latest breaking news updates in malayalam.

ചൂടു ചോറില്‍ തൈരൊഴിച്ച് കഴിക്കരുത്…കാരണം..?

തൈരും ചോറും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്.ഭക്ഷണം കഴിച്ഛ്ച്ചുകഴിഞ്ഞതിന് ശേഷം തൈര് കഴിക്കുന്നവരായിരിക്കും പലരും.കാരണം ഭക്ഷണത്തിനു ശേഷം ഇത് ദഹിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ മോരിന് അല്ലെങ്കില്‍ തൈരിന് കഴിയും. എന്നാല്‍ ചൂടുള്ള ചോറിനൊപ്പം അല്‍പം തൈരോ മോരോ കഴിച്ചാല്‍ അത് വിഷം കഴിയ്ക്കുന്നതിന് തുല്യമാണ് എന്നതാണ് സത്യം.

കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വച്ചാൽ….

നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാൻ കഴിയാത്തത് ഒരു ഭക്ഷണവിഭവമാണ് വെളുത്തുള്ളി.പാചകത്തിന് രുചി കൂട്ടാൻ വേണ്ടി മാത്രമല്ല…ആരോഗ്യം പ്രാധാന്യം ചെയ്യാനുമുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. അസുഖങ്ങൾക്കുള്ള മരുന്നായും വെളുത്തുള്ളി ഉപയോഗിക്കുന്നുണ്ട്.വെളുത്തുള്ളി പല രീതിയിലായി നമ്മൾ ഉപയോഗിക്കാറുണ്ട്.ഇതിൽ ഒന്നാണ് കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കുന്നത്.ഇങ്ങനെ ഉപയോഗിക്കുന്നത്കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്.എന്തക്കെയാണ് അവയെന്ന് നോക്കാം…

വാട്സ് ആപ്പിൽ എങ്ങനെ ഒളിഞ്ഞിരുന്ന ചാറ്റ് ചെയ്യാം…?

വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഏവരും.നിത്യവും നിരവധി സവിശേഷതകളുമായാണ് വാട്സാപ്പ്  എത്തുന്നത്.ഈ ഒരു പ്രത്യേകത തന്നെയാണ് വാട്സ് ആപ്പിനെആളുകൾക്കിടയിൽ ഇത്രയധികം ജനപ്രിയമാക്കുന്നതും.വാട്സ്ആപ്പിൽ നമുക്ക് എന്തും ഷെയര്‍ ചെയ്യാം. പക്ഷേ വളരെ ശ്രദ്ധയോടു കൂടി വേണം എന്നു മാത്രം.അതുകൊണ്ട് വാട്സ്ആപ്പിൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ട്രിക്ക്സുകൾ ഉണ്ട്.അവ എന്തൊക്കെയെന്ന് നോക്കാം….

എങ്ങനെ പെന്‍ ഡ്രൈവില്‍ നിന്നും വൈറസ്സുകളെ നീക്കം ചെയ്യാം..?

നമ്മള്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഡേറ്റകള്‍ കോപ്പി ചെയ്യുന്നതിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് USB പെന്‍ഡ്രൈവ്.നിങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ എല്ലാം തന്നെ സൂക്ഷിച്ചു വയ്ക്കുന്നത്കൊണ്ട് പെന്‍ഡ്രൈവുകളെ ആർക്കും ഒഴിച്ചുനിർത്താനാകില്ല.പെൻഡ്രൈവുകളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വൈറസ്.സാധാരണയുള്ള പെന്‍ഡ്രൈവുകളിൽ വൈറസ് ആക്രമണങ്ങളെ ചെറുക്കുവാനുള്ള ആന്റിവൈറസുകൾ കാണാറില്ല.അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും വൈറസ് ആക്രമണം പ്രതീക്ഷിക്കാം.ഇവിടെ പറയാൻ പോകുന്നത് നിങ്ങളുടെ പെന്‍ഡ്രൈവുകളുടെ വൈറസ് ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കുവാനുള്ള ചില എളുപ്പമാർഗ്ഗങ്ങളെ കുറിച്ചാണ്.

‘ആപ്പിൾ എയര്‍പോഡ്‌സ്….’ വയർലെസ് ഹെഡ്‌ഫോണ്‍ ചരിത്രത്തില്‍ ഇത് പുത്തന്‍ അധ്യായം…!!

വയർലെസ് ഹെഡ്‌ഫോണ്‍ ചരിത്രത്തില്‍ പുത്തന്‍ അധ്യായം കുറിച്ച്  ആപ്പിള്‍ എയര്‍പോഡുഡ്. ആപ്പിള്‍ W1 (Apple W1) എന്നു പേരിട്ടിരിക്കുന്ന ചിപ്പാണ് ഇവയിലുള്ളത്. ഇവ വയര്‍ലെസ് സ്ട്രീമിങ് സുഗമമാക്കും. കൂടാതെ ബാറ്ററി ചാര്‍ജും വളരെ കുറച്ചേ ഉപയോഗിക്കൂ. എയര്‍പോഡുകള്‍ക്ക് ചെവിയില്‍ ഇരിക്കുന്നതും എടുത്തു മാറ്റുന്നതും തിരിച്ചറിയാം. എടുത്തു മാറ്റിയാല്‍ അവ സ്വമേധയാ പ്രവര്‍ത്തനം നിറുത്തും. ഇവ ഐഫോണുകളും, ഐപാഡുകളും മാക് കംപ്യൂട്ടറുകളുമായും പെയറു ചെയ്യാം.

നിങ്ങളുടെ മെമ്മറി കാര്‍ഡ് കേടായോ..?എങ്കിൽ ഇതൊന്ന് വായിക്കൂ….

സ്മാര്‍ട്ട്‌ഫോണായാലും ക്യാമറയായാലും മെമ്മറി കാര്‍ഡുകള്‍ അഥവാ എസ്ഡി കാര്‍ഡുകള്‍ അത്യാവശ്യമാണ്. മെമ്മറി കാര്‍ഡുകളിലാണ് നമ്മള്‍ ഡാറ്റകള്‍ സ്‌റ്റോര്‍ ചെയ്യുന്നത്.മെമ്മറി കാര്‍ഡുകള്‍ എപ്പോള്‍ കേടാകുമെന്നു പറയാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ മെമ്മറി കാര്‍ഡുകള്‍ കേടായാല്‍ നിങ്ങള്‍ക്കു തന്നെ ശരിയാക്കാം.അതിനുള്ള എളുപ്പ മാർഗ്ഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ദിവസവും വെറുംവയറ്റില്‍ ഒരു ഗ്ലാസ് നെല്ലിക്കാജ്യൂസ്‌ കുടിച്ചാൽ.... - nirbhayam.com

നമ്മുക്കു സ്ഥിരപരിച്ചിതമായ ഒരു ഔഷധമാണ് നെല്ലിക്ക. നമ്മുടെ പഴഞ്ചൊല്ലുകളിലും, മുത്തശ്ശികഥകളിലും , ഇതിന് എറെ സ്ഥാനമുണ്ട്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും നെല്ലിക്ക്ക് അത്രതന്നെ പ്രാധാന്യമുണ്ട്. പച്ച നെല്ലിക്കയായും, അച്ചാറായും ,ഉപ്പിലിട്ട നെല്ലിക്കയായും നിരവധി രൂപത്തില്‍ നെല്ലിക്ക നമ്മള്‍ ഉപയോഗിക്കാറുണ്ട്.എന്നാല്‍ നെല്ലിക്കയുടെ യഥാര്‍ത്ഥ പോഷക ഗുണങ്ങളെ കുറിച്ചറിയാവുന്നവര്‍ നമുക്കിടയില്‍ ചുരുക്കമാണ്.വിറ്റാമിന്‍ സിയുടെ കലവറ എന്നു തന്നെ നെല്ലിക്കയെ വിശേഷിപ്പിക്കാം. നെല്ലിക്ക ഒരേസമയം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് സഹായകരമാണ്. നെല്ലിക്കയുടെ ഗുണങ്ങള്‍ ഉള്ളിലെത്താനുള്ള ഒരു എളുപ്പവഴിയാണ്‌ നെല്ലിക്കാജ്യൂസ്‌ കുടിയ്‌ക്കുന്നത്‌. അതും വെറുംവയറ്റലില്‍ രാവിലെ തന്നെ. ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്‌ രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കണമെന്നു പറയുന്നതെന്തുകൊണ്ടെന്നറിയൂ,

ഗര്‍ഭസ്ഥശിശുവിന്റെ തൂക്കം അറിയണോ? അമ്മയുടെ മൂത്രം പരിശോധിച്ചാല്‍ മതി - nirbhayam.com

ഗര്‍ഭിണികള്‍ക്കൊരു സന്തോഷവാര്‍ത്ത. ഗര്‍ഭകാലത്ത് ശിശുവിന്റെ ഭാരവും ആരോഗ്യവും സംബന്ധിച്ച് ആശങ്കപ്പെടാത്ത അമ്മമാരുണ്ടാകില്ല.അത്തരം ആശങ്കകള്‍ ഇനി വേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. അമ്മയുടെ മൂത്രം പരിശോധിക്കുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ഭാരം അറിയാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. എന്‍എംആര്‍ സ്‌പെക്രോസ്‌കോപ്പി എന്ന വിദ്യയിലൂടെ ബയോംഡ് സെന്‍ട്രല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.സ്റ്റിറോയിഡ് ഹോര്‍മോണുകളും ബ്രാന്‍ഞ്ച്ഡ് ചെയിന്‍ അമിനോ ആസിഡുകളും അമിത അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ശിശുവിന്റെ അമിതവളര്‍ച്ചക്കും അതുവഴി ഭാരക്കൂടുതലിനും കാരണമാകുന്നത്.